Tuesday, 4 September 2012

അധ്യാപക ദിനാചരണം

 

വിദ്യാര്‍ത്ഥികള്‍  അധ്യാപകരായപ്പോള്‍ 

 

അധ്യാപക ദിനം  വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആചരിച്ചു. അന്‍പതോളം  വിദ്യാര്‍ത്ഥികള്‍ വ്യത്യസ്ത  വിഷയങ്ങളില്‍  എല്ലാ ഡിവിഷനുകളിലും  ഒരേസമയം ക്ലാസ്സെടുത്തത്  പുതുമയാര്‍ന്ന അനുഭവമായി.പല ക്ലാസ്സുകളും  ഉന്നത നിലവാരം പുലര്‍ത്തി. കൂടാതെ കുട്ടിളുടെ അധ്യാപന അഭിരുചി വിലയിരുത്താന്‍  പ്രത്യേക മത്സരം നടത്തി.

 

വിദ്യാര്‍ത്ഥികളുടെ  ക്ലാസ്സുകളില്‍നിന്നുള്ള ദൃശ്യങ്ങള്‍ 



 


 

 

 

കൂടുതല്‍ ചിത്രങ്ങള്‍  ഫോട്ടോ ഗാലറിയില്‍ 



No comments:

Post a Comment

ഈ ബ്ലോഗിനെ പറ്റി നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രാങ്ങളും ഇവിടെ എഴുതുക