Tuesday, 4 September 2012

വാര്‍ത്താവായന മത്സരം


പട്ടാമ്പി  സബ് ജില്ല സോഷ്യല്‍  സയന്‍സ്  ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍  നടന്ന  വാര്‍ത്താവായന മത്സരത്തില്‍ നമ്മുടെ വിദ്യാലയത്തിലെ ഹര്‍ഷ. പി. എം. ഒന്നാം സ്ഥാനം  നേടിയിരിക്കുന്നു 

 

 

വാര്‍ത്താവായന മത്സരത്തില്‍ പങ്കെടുത്ത നമ്മുടെ സ്കൂളിലെ  വിദ്യാര്‍ഥികള്‍

 



 

No comments:

Post a Comment

ഈ ബ്ലോഗിനെ പറ്റി നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രാങ്ങളും ഇവിടെ എഴുതുക