Wednesday, 5 September 2012

അധ്യാപക ദിനാചരണം

 മികച്ച അധ്യാപകര്‍ 

 മികച്ച അധ്യാപന ശേഷിയുള്ള കുട്ടികളെ കണ്ടെത്തുന്നതിനായി അധ്യാപക ദിനത്തോടനുബന്ധിച്ച്  നടത്തിയ മത്സരത്തില്‍ ഇരുപത്തി അഞ്ച്  കുട്ടികള്‍  പങ്കെടുത്തു. ഉന്നത നിലവാരം പുലര്‍ത്തിയ മത്സരത്തില്‍  നിന്നുള്ള ചില ദൃശ്യങ്ങള്‍. 



ഒന്നാം  സ്ഥാനം  നേടിയ അഖില 10 k


രണ്ടാം സ്ഥാനം  പങ്കിട്ട അഷ്ടമൂര്‍ത്തി  10 N


ശാക്കിബ  10 G




മൂന്നാം സ്ഥാനം പങ്കിട്ട ഷഹദിയ 10 E


മുഫീദ  9 B



പ്രോത്സാഹന സമ്മാനം    വിനയ  10 F,  ഗോപിക 8 STD എന്നിവര്‍  പങ്കിട്ടു 



കൂടുതല്‍ ചിത്രങ്ങള്‍  ഫോട്ടോ ഗാലറിയില്‍


 

No comments:

Post a Comment

ഈ ബ്ലോഗിനെ പറ്റി നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രാങ്ങളും ഇവിടെ എഴുതുക