ബ്ലോഗ്‌ ടീം


ബ്ലോഗ്‌  ടീം




ഐ.ടി. ക്ലബ്‌ 
പി.ടി.എം. വൈ. എച്ച്. എസ്. എസ്.
എടപ്പലം 




4 comments:

  1. പി ടി എമ്മിന്റെ പുരോഗതിക്ക്‌ ആധുനിക വിവര സാങ്കേതിക വിദ്യശരിയായ വിധം ഉപയഗോപ്പെടുത്തിയ സാറിനും പ്രിയ കൂട്ടുകാരനും ഒരായിരം അഭിനന്ദനങ്ങള്‍.... ബ്ലോഗിനെ കൂടുതല്‍ ജനകീയമാക്കുന്നതിനും ഫെയ്‌ബുക്കില്‍ സമയം ചിലവഴിക്കുന്ന നമ്മുടെ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്കുമെങ്കിലും ഈ ബ്ലോഗ്‌ സന്ദര്‍ശിക്കാന്‍ തോന്നുന്ന വിധത്തില്‍ കൂടുതല്‍ സജ്ജീകരണങ്ങള്‍ ബ്ലോഗില്‍ കൊണ്ട്‌ വരുമെന്ന്‌ പ്രതീക്ഷിക്കുന്നു. നമ്മുടെ വിദ്യാര്‍ത്ഥികളുടെ വളര്‍ച്ചക്കും അവരുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ വികസിപ്പിക്കുന്നതിനും വേണ്ടി വിദ്യാര്‍ത്ഥികളുടെ രചനകള്‍ പ്രസിദ്ധീകരിക്കുന്നതിനൂം കഴിയുമെങ്കില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക്‌ കൂടി ഇതിന്റെ ഗുണഫലങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതുമായ രീതിയില്‍ ബ്ലോഗ്ലിനെ ക്രമീകരിക്കുകയാണെങ്കില്‍ അത്‌ കൂടുതല്‍ ഗുണം ചെയ്യുമെന്ന്‌ തോന്നുന്നു, ആവശ്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നു,

    ReplyDelete
  2. hi...........i like very much this as i'm one of the old student,..

    http://tonnalukal.blogspot.in/p/blog-page_12.html

    ReplyDelete

ഈ ബ്ലോഗിനെ പറ്റി നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രാങ്ങളും ഇവിടെ എഴുതുക