Saturday, 19 April 2014

SSLC സേ പരീക്ഷ

SSLC സേ പരീക്ഷ

എസ്. എസ്.എല്‍.സി. പരീക്ഷയില്‍ ഉപരിപഠനത്തിന് അര്‍ഹത നേടാനാവാതെ പോയ വിദ്യാര്‍ത്ഥികള്‍ക്കായി മെയ് 12 മുതല്‍ 17 വരെ ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ സേ പരീക്ഷ നടത്തും. മെയ് അവസാന വാരം ഫലപ്രഖ്യാപനവുമുണ്ടാകും. ഈ വര്‍ഷം പൊതുപരീക്ഷ എഴുതിയ സ്‌കൂളില്‍ തന്നെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഏപ്രില്‍ 28 വരെ അപേക്ഷ സ്വീകരിക്കും.


 

No comments:

Post a Comment

ഈ ബ്ലോഗിനെ പറ്റി നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രാങ്ങളും ഇവിടെ എഴുതുക