പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട അന്തിമ
അലോട്ട്‌മെന്റ്
ഹയര്‍ സെക്കന്ററി പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട സ്‌പെഷ്യല്‍ അന്തിമ അലോട്ട്‌മെന്റ് ജൂണ്‍ 25നും ഏകജാലക സംവിധാനത്തിലെ രണ്ടാമത്തെ അലോട്ട്‌മെന്റ് ജൂണ്‍ 30 നും പ്രസിദ്ധീകരിക്കും. സ്‌പോര്‍ട്‌സ് ക്വാട്ട സ്‌പെഷ്യല്‍ അന്തിമ ലിസ്റ്റില്‍ അലോട്ട്‌മെന്റ് ലഭിച്ചവര്‍ ജൂണ്‍ 25, 26 തീയതികളിലും , ഏകജാലക സംവിധാനത്തിലെ രണ്ടാമത്തെ അലോട്ട്‌മെന്റ് ലഭിച്ചവര്‍ ജൂലൈ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലും, ബന്ധപ്പെട്ട സ്‌കൂളുകളില്‍ പ്രവേശനം തേടണം.
No comments:
Post a Comment
ഈ ബ്ലോഗിനെ പറ്റി നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രാങ്ങളും ഇവിടെ എഴുതുക