Tuesday, 25 June 2013

പാലക്കാട്‌ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 26-06-2013 നും അവധി

  പാലക്കാട്‌  ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 26-06-2013 നും അവധി

 കാലവർഷക്കെടുതിയെ തുടര്‍ന്ന് 26 -06-2013 നും  പാലക്കാട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്  ജില്ലാ കലക്ടര്‍അവധി പ്രഖ്യാപിച്ചു.

No comments:

Post a Comment

ഈ ബ്ലോഗിനെ പറ്റി നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രാങ്ങളും ഇവിടെ എഴുതുക