Wednesday, 10 April 2013

KALA-KAYIKA MUNNETTAM

കല - കായിക മുന്നേറ്റം 



ജില്ലാ പഞ്ചായത്തിന്റെ കല കായിക മുന്നേറ്റം പദ്ധതിയുമായി  ബന്ധപ്പെട്ടുകൊണ്ട്  മധ്യവേനൽ അവധിക്കാലത്ത്‌  വിദ്യാർത്ഥികൾക്ക്   നല്കുന്ന കായിക പരിശീലനത്തിന്റെ  ഔപചാരിക ഉദ്ഘാടനം 11/04/2013 (വ്യാഴം) രാവിലെ 10 മണിക്ക്  ജില്ലാ പഞ്ചായത്ത്‌  വൈസ്  പ്രസിഡന്റ്‌  സുബൈദ ഇസ് ഹാഖ്  നിർവഹിക്കുന്നു.  

No comments:

Post a Comment

ഈ ബ്ലോഗിനെ പറ്റി നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രാങ്ങളും ഇവിടെ എഴുതുക