Tuesday, 2 April 2013

KALA-KAYIKA MUNNETTAM

കല - കായിക മുന്നേറ്റം 


ജില്ല പഞ്ചായത്തിന്റെ കല കായിക മുന്നേറ്റം പദ്ധതിയുമായി  ബന്ധപ്പെട്ടുകൊണ്ട്  മധ്യവേനൽ അവധിക്കാലത്ത്‌  വിദ്യാർത്ഥികൾക്ക്  കല കായിക രംഗങ്ങളിൽ  പരിശീലനം നൽകുന്നു.  ഏപ്രിൽ ഒന്നുമുതൽ  സ്കൂളിൽ വെച്ച്  നടത്തുന്ന ഫുഡ്‌ ബോൾ, വോളിബോൾ, അത് ലറ്റിക്സ്‌  പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ  ഈ നമ്പറിൽ ബന്ധപ്പെടുക  - 9567178839, 8086592115





No comments:

Post a Comment

ഈ ബ്ലോഗിനെ പറ്റി നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രാങ്ങളും ഇവിടെ എഴുതുക