സ്‍കൂള്‍
കായികമേളക്ക് ഒരു വാം അപ്പ്
സ്‍കൂള്‍
കായികമേളക്ക് പങ്കെടുക്കുന്ന
കുട്ടികള്‍ക്കായുള്ള പരിശിലനം
ആരംഭിച്ചു. കുട്ടികളുടെ
പഠനപ്രവര്‍ത്തനങ്ങളെ
ബാധിക്കാത്തവിധം രാവിലെ
7മണിമുതല്‍
8.30 വരെയും
4മണിമുതല്‍
5 മണിവരെയുമാണ്
പരിശിലനം. വിവിധവിഭാഗങ്ങളിലായി
നൂറോളം കുട്ടികള്‍ പങ്കെടുക്കുന്നു.
No comments:
Post a Comment
ഈ ബ്ലോഗിനെ പറ്റി നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രാങ്ങളും ഇവിടെ എഴുതുക