Saturday, 12 July 2014

വിജയശ്രീ പരീക്ഷ ജൂലൈ 2014

വിജയശ്രീ പരീക്ഷ ജൂലൈ 2014


പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള വിജയശ്രീ പരീക്ഷ ജൂലൈ 17-ന് ആരംഭിക്കും. ആദ്യ യൂണിറ്റില്‍ നിന്നുള്ള ചോദ്യങ്ങളായിരിക്കും പരീക്ഷക്കുണ്ടാവുക.20 മാര്‍ക്കിന്റെ ചോദ്യങ്ങളുള്ള പരീക്ഷ ഐ ടി ഒഴികെയുള്ള എല്ലാ വിഷയങ്ങള്‍ക്കുമുണ്ടായിരിക്കും.

 VIJAYASREE ASSESSMENT TESTS(JULY- 2014)
TIMETABLE
Sl. No.DateSubjectTime
117-7-2014Social Science9am-10am
217-7-2014Biology3pm-4pm
318-7-2014Maths9am-10am
418-7-2014Hindi3pm-4pm
521-7-2014Chemistry9am-10am
621-7-2014Malayalam II3pm-4pm
722-7-2014Physics9am-10am
822-7-2014First Language3pm-4pm
923-7-2014English9am-10am

No comments:

Post a Comment

ഈ ബ്ലോഗിനെ പറ്റി നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രാങ്ങളും ഇവിടെ എഴുതുക