Thursday, 5 June 2014

പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനാചരണം 







പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി സെമിനാര്‍, വൃക്ഷതൈ നടല്‍, ശിചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടന്നു. പരിസ്ഥിതി ദിനാചരണം  കൃഷി അസിസ്റ്റന്‍റ്  ജീന  ഉത്ഘാടനം  ചെയ്തു. നീലടി സുധാകരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡെ. ഹെഡ് മാസ്റ്റര്‍ സ്ലീബ ജോണ്‍, പരിസ്ഥിതി ക്ലബ്  കണ്‍വീനര്‍ ഹക്കീക് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. സി. പി. മുഹമ്മദ്‌  MLA, കൃഷി ഭവന്‍ എന്നിവര്‍ നല്കിയ വൃക്ഷതൈകള്‍ സ്കൂള്‍ പരിസരങ്ങളില്‍ നട്ടുപിടിപ്പിച്ചു.







1 comment:

  1. https://www.youtube.com/watch?v=mzl9Ny-BsfM

    ഒരു തൈ നടാം നമുക്ക് അമ്മയ്ക്ക് വേണ്ടി, ഒരു തൈ നടാം കൊച്ചുമക്കള്‍ക്ക് വേണ്ടി എന്ന സുഗതകുമാരിയുടെ കവിത ഓര്ത് ഞാൻ. മുകളിലെ ലിങ്കിൽ പോയാൽ ഈ കവിത കേള്ക്കാം.

    ReplyDelete

ഈ ബ്ലോഗിനെ പറ്റി നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രാങ്ങളും ഇവിടെ എഴുതുക