Sunday, 23 March 2014

Civil Service Orientation Class

Civil Service Orientation Class

 

വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പാലക്കാട് ജില്ലയിലെ ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി സിവില്‍സര്‍വ്വീസ്സ് ഓറിയന്റേഷന്‍ ക്ളാസ്സ് മാര്‍ച്ച് 26 -തീയതി സുല്‍ത്താന്‍പേട്ടയിലെ ഐ.ടി @ സ്ക്കൂളിന്റെ ജില്ലാ ഓഫീസില്‍വെച്ച് നടത്തുന്നു.പാലക്കാട് അസിസ്റ്റന്റ് കളക്ടര്‍ ശ്രീ. സാംബശിവറാവു IAS,ക്ലാസ്സുകള്‍ കൈകാര്യം ചെയ്യും. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ 0491-2520085 എന്ന നമ്പറില്‍ മാര്‍ച്ച് 25 ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്

 

No comments:

Post a Comment

ഈ ബ്ലോഗിനെ പറ്റി നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രാങ്ങളും ഇവിടെ എഴുതുക