SSLC വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ അഭിരുചി പരീക്ഷ
വിദ്യാര്‍ത്ഥികളുടെ ജന്മസിദ്ധമായ അഭിരുചി, താത്പര്യം, മനോഭാവം,
വ്യക്തിത്വ സവിശേഷതകള്‍ എന്നിവ വിലയിരുത്തുന്നതിനു State Institute of
Educational Technology വിഷയാഭിരുചി പരീക്ഷ നടത്തിന്നു.പരീക്ഷക്കുള്ള രജിസ്ട്രെഷന്‍ ആരംഭിച്ചിരിക്കുന്നു
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള ലിങ്ക് സന്ദര്‍ശിക്കുക
No comments:
Post a Comment
ഈ ബ്ലോഗിനെ പറ്റി നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രാങ്ങളും ഇവിടെ എഴുതുക