Friday, 3 January 2014

അനിമേഷന്‍ പരിശീലനം


അനിമേഷന്‍ പരിശീലനം


.ടി@സ്കൂളും എനര്‍ജി മാനേജ്മെന്റ് സെന്ററും സംയുക്തമായി നടത്തിവരുന്ന അനിമേഷന്‍ സിനിമാ നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്ന 50ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി 2014 ജനുവരി 7,8,9 തിയ്യതികളില്‍ പാലക്കാട് ഐ.ടി@സ്കൂള്‍ ജില്ലാ ഓഫീസില്‍(G.L.P.S. Sulthanpetta) വെച്ച് അനിമേഷന്‍ പരിശീലനം നല്‍കുന്നു. പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് തിരഞ്ഞെടുക്കപ്പെടുന്നതിനായി ഓരോ സ്കൂളുകളും അവരവരുടെ സ്കൂളിലെ ചിത്രരചന, ഡിജിറ്റല്‍ പെയിന്റിംഗ് , കാര്‍ട്ടൂണ്‍ രചന എന്നിവയില്‍ താല്പര്യവും കഴിവുമുള്ള വിദ്യാര്‍ത്ഥികളുടെ പ്രൊഫൈലും അവര്‍ തയ്യാറാക്കിയ ഒരു ഡിജിറ്റല്‍ പെയിന്റിംഗും drcpkd@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ 2014 ജനുവരി 3നു മുമ്പ് അയക്കേനണ്ടതാണ്



No comments:

Post a Comment

ഈ ബ്ലോഗിനെ പറ്റി നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രാങ്ങളും ഇവിടെ എഴുതുക