സൗജന്യ മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം
മലയാള ശ്രേഷ്ഠഭാഷാ
വാരാചരണേത്തോടനുബന്ധിച്ച് ഐടി@സ്കള്‍ പ്രോജക്ട് പാലക്കാട് 2013 നവംബര്‍ 7
ന് സൗജന്യ മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം സംഘടിപ്പിക്കുന്നു. സ്കള്‍
തലത്തിലുള്ള അധ്യാപകര്‍, മാധ്യമ പ്രവര്‍ത്തകര്‍ താല്‍പര്യമുള്ള മറ്റ്
ജീവനക്കാര്‍/ പൊതുജനങ്ങള്‍ തുടങ്ങിയവര്‍ക്ക് പരിശീലനത്തില്‍
പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കുന്നവര്‍ക്ക് ഐടി@സ്കള്‍ പ്രോജക്ടിന്റെ
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത ഓപ്പറേറ്റിങ്ങ് സിസ്റ്റം സൗജന്യമായി
നല്‍കുന്നതാണ്. ഇതിനോടനുബന്ധിച്ച്ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി ,
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായി നവംബര്‍ 6 ന്
ഐടി@സ്കൂള്‍ പ്രോജക്ടിന്റെ ജില്ലാ ഓഫീസില്‍ മലയാള കവിതാ രചനാ മല്‍സരം
സംഘടിപ്പിക്കുന്നു.മേല്‍പ്പറഞ്ഞ പരിപാടികളില്‍ പങ്കെടുക്കാന്‍
താല്‍പര്യമുള്ളവര്‍ നവംബര്‍ 5 ന് വൈകുന്നേരം 5 മണിക്ക് മുമ്പ് ഐടി@സ്കൂള്‍
പ്രോജക്ടിന്റെ ജില്ലാ ഓഫീസുമായി 0491 2520085 എന്ന നമ്പറില്‍
ബന്ധപ്പെടുകേയാ drcpkd@gmail.com
ലേക്ക് ഇ-മെയില്‍ അയക്കുകേയാചെയ്യേണണ്ടതാണ്.
ലേക്ക് ഇ-മെയില്‍ അയക്കുകേയാചെയ്യേണണ്ടതാണ്.
No comments:
Post a Comment
ഈ ബ്ലോഗിനെ പറ്റി നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രാങ്ങളും ഇവിടെ എഴുതുക