Monday, 9 September 2013

എന്‍.ടി.എസ്./എന്‍.എം.എം.എസ്. പരീക്ഷ

എന്‍.ടി.എസ്./എന്‍.എം.എം.എസ്. പരീക്ഷ

 


    സംസ്ഥാനതല നാഷണല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷയും (എന്‍.ടി.എസ്.) നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് (എന്‍.എം.എം.എസ്.) പരീക്ഷയും നവംബര്‍ 16-ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കും. അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കണം. ഇതിനുള്ള സൗകര്യം സെപ്തംബര്‍ ആറ് മുതല്‍ സെപ്തംബര്‍ 28 വരെ ലഭ്യമായിരിക്കും. എന്‍.എം.എം.എസ്. പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് രക്ഷിതാക്കളുടെ വാര്‍ഷികവരുമാനം ഒരു ലക്ഷത്തി അമ്പതിനായിരം രൂപയില്‍ കൂടാന്‍ പാടില്ല. വില്ലേജ് ഓഫീസില്‍ നിന്നുള്ള വാര്‍ഷികവരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. വിശദവിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക 

 

 

 





No comments:

Post a Comment

ഈ ബ്ലോഗിനെ പറ്റി നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രാങ്ങളും ഇവിടെ എഴുതുക