Tuesday, 3 September 2013

നാലാം തീയതിയിലെ ഓണപരീക്ഷകള്‍ 23-ലേക്ക് മാറ്റി

നാലാം തീയതിയിലെ ഓണപരീക്ഷകള്‍ 23-ലേക്ക് മാറ്റി 



വാഹന പണിമുടക്കയതിനാൽ 04/ 09/2013 നു നടത്താനിരുന്ന ഓണപരീക്ഷകള്‍ 23-ലേക്ക് മാറ്റി.മറ്റു ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റം ഇല്ല . 

പരീക്ഷ ടൈം ടേബിൾ ലഭിക്കുന്നതിന്  ഇവിടെ ക്ലിക്ക്  ചെയ്യുക


No comments:

Post a Comment

ഈ ബ്ലോഗിനെ പറ്റി നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രാങ്ങളും ഇവിടെ എഴുതുക