Saturday, 20 July 2013

SSLC സര്‍ട്ടിഫിക്കറ്റ് - തെറ്റുകള്‍ പരിഹരിക്കുന്നതിന് പ്രത്യേക അദാലത്ത്

SSLC സര്‍ട്ടിഫിക്കറ്റ്  - തെറ്റുകള്‍  പരിഹരിക്കുന്നതിന് പ്രത്യേക അദാലത്ത്




എസ്. എസ്. എല്‍. സി, പരീക്ഷ ഭവന്‍ നടത്തുന്ന മറ്റു പരീക്ഷാ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയിലുള്ള പിഴവുകള്‍ പരിഹരിക്കുന്നതിന് 27/07/2013 നു പാലക്കാട്‌  BEMHS വെച്ച് പ്രതേക അദാലത്ത് നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക








No comments:

Post a Comment

ഈ ബ്ലോഗിനെ പറ്റി നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രാങ്ങളും ഇവിടെ എഴുതുക