കവിതാരചനാ മത്സരം
ഒറ്റപാലംതാലുക്ക്റെഫെറന്‍സ് ലൈബ്രറി ഹൈസ്കൂള്‍ , ഹയര്‍സെക്കണ്ടറി,വിദ്യാര്‍ഥികള്‍ക്കായി കവിതാരചനാ മത്സരംനടത്തുന്നു. രചനകള്‍
വിദ്യാലയമേധാവിയുടെ സാക്ഷ്യപത്രംസഹിതം ജൂലൈപതിനഞ്ചിനകം ലൈബ്രറിയില്‍
എത്തിക്കണം. ഒരുകുട്ടിഒരുകവിത.വിഷയം ഏതുമാകാം. കടലാസിന്റെ ഒരുപുറംമാത്രം
എഴുതുക.വിലാസം-താലുക്ക്റഫറന്‍സ് ലൈബ്രറി ഒറ്റപ്പാലം ഫോണ്‍;0466-2245659
No comments:
Post a Comment
ഈ ബ്ലോഗിനെ പറ്റി നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രാങ്ങളും ഇവിടെ എഴുതുക