പകര്‍ച്ചവ്യാധി ബോധവത്കരണ പരിപാടി
വിളയൂര്‍ പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സ്കൂൾ ഹെല്‍ത്ത് ക്ലബിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന പകച്ചവ്യാധി ബോധവത്കരണ പരിപാടിയുടെ ഭാഗമായി PTMYHSS ലെ വിദ്യാര്‍ത്ഥികള്‍ക്കായി ചോദ്യോത്തര മത്സരം നടത്തുന്നു. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ചോദ്യാവലി പൂരിപ്പിച്ച ശേഷം 01/07/2013 നു ക്ലാസ്സ് ടീച്ചര്‍ വശം നല്‍കേണ്ടതാണ്
No comments:
Post a Comment
ഈ ബ്ലോഗിനെ പറ്റി നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രാങ്ങളും ഇവിടെ എഴുതുക