Thursday, 20 June 2013

അക്ഷരോത്സവം




 അക്ഷരോത്സവം  വായനാമത്സരം  ജൂലൈ നാലിന്

കേരള സ്റ്റേറ്റ് ലൈബ്രറി കൌണ്‍സിൽ അക്ഷരോത്സവം വായന മത്സരത്തിന്റെ ഭാഗമായിവായിക്കേണ്ട പുസ്തകങ്ങള്‍


ര്‍മ്മഗതി  - പ്രൊഫ. എം. കെ. സാനു (ഗ്രീൻ ബുക്സ് )
കര്‍മ്മഭൂമി - പ്രേം ചന്ദ് (SPCS)
കോലങ്ങള്‍ - കെ. ജി. ജോര്‍ജ് (മാതൃഭൂമി  ബുക്സ് )
സഫലമീയാത്ര - എ. എ. കക്കാട്   (മാതൃഭൂമി  ബുക്സ് )
സുവര്‍ണ്ണ കഥകള്‍  - സി. വി. ശ്രീരാമ (ഗ്രീ ബുക്സ് )
ദക്ഷിണേന്ത്യയിലെ അപൂര്‍വപക്ഷികള്‍ - സി. റഹിം (ചിന്ത പബ്ലിക്കേഷ )
ജാലകങ്ങളും കവാടങ്ങളും - എം.ടി (കൈരളി )
മാധ്യമ പര്‍വ്വം - പി. ജി. (ചിന്ത പബ്ലിക്കേഷൻ)
മരുഭൂമികള്‍ ഉണ്ടാകുന്നത്  - ആനന്ദ്‌  (DC)
ചിറ്റഗോഗ് വിപ്ലവം - മാനനി ചാറ്റര്‍ജി (DC) 
ഇന്ത്യ അതിന്  നമ്മെ എന്ത്  പഠിപ്പിക്കാൻ  കഴിയും - കെ. കെ. സി. നായര്‍ (SPCS) മെയ്യാരത് ശങ്കരൻ ആത്മകഥയും ചരിത്ര സ്മരണയും (ചിന്ത പബ്ലിക്കേഷൻ )



No comments:

Post a Comment

ഈ ബ്ലോഗിനെ പറ്റി നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രാങ്ങളും ഇവിടെ എഴുതുക