Tuesday, 4 June 2013

പ്ലസ്‌ വണ്‍  ഏകജാലകം - അപേക്ഷ വിവരങ്ങൾ പരിശോധിക്കാം 

ഏകജാലകം വഴി പ്ലസ്‌ വണ്‍ അപേക്ഷ നല്‍കിയ വിദ്യാർത്ഥികള്‍ കൊടുത്ത വിവരങ്ങള്‍ ശരിയാണോ എന്ന്  പരിശോധിക്കാന്‍ താഴെ കൊടുത്ത ലിങ്കില്‍ ക്ലിക്ക്   ചെയ്ത ശേഷംVIEW YOUR APPLICATION നില്‍ ക്ലിക്ക് ചെയ്താല്‍ മതി 

hscap.kerala.gov.in
 

തെറ്റുകള്‍ ഉണ്ടെങ്കില്‍ അപേക്ഷ നല്കിയ സ്കൂളില്‍ പോയി വേണ്ട തിരുത്തലുകള്‍ വരുത്തേണ്ട താണ് 


 
 






No comments:

Post a Comment

ഈ ബ്ലോഗിനെ പറ്റി നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രാങ്ങളും ഇവിടെ എഴുതുക