Monday, 20 May 2013

textbook distribution

പാഠപുസ്തക വിതരണം

എട്ടാം  ക്ലാസ്സിലെ പാഠപുസ്തകങ്ങള്‍ അഡ്മിഷന്‍ സമയത്ത് (മെയ്‌ 20,21 തിയ്യതികളില്‍) വിതരണം ചെയ്യുന്നതാണ്‌. 
ഒൻപത്, പത്ത്  ക്ലാസ്സുലളിലെ പാഠപുസ്തകങ്ങള്‍ 22/05/2013 ബുധനാഴ്ച സ്കൂള്‍
കോ- സ്റ്റോർ വഴി വിതരണം ചെയ്യും. 
പത്താം ക്ലാസ്സിലെ എല്ലാ പാഠപുസ്തകങ്ങളും വേണ്ടവര്‍
220 രൂപയും ഒൻപതാം  ക്ലാസിനു 198 രൂപയും അടക്കണം 


No comments:

Post a Comment

ഈ ബ്ലോഗിനെ പറ്റി നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രാങ്ങളും ഇവിടെ എഴുതുക