സമ്മർ ക്രിക്കറ്റ് കോച്ചിംഗ്
ജില്ല ക്രിക്കറ്റ് അസോസിയേഷന്റെ
ആഭിമുഖ്യത്തിൽ ഏപ്രിൽ 16ന് പാലക്കാട് കോട്ട മൈതാനിയിൽ സമ്മർ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് ആരംഭിക്കും. താത്പര്യമുള്ളവർ 15ന് വൈകുന്നേരം മൂന്നു മണിമുതൽ കോട്ടമൈതാനിയിലുള്ള ഓഫീസിലെത്തി പേര് രജിസ്ടർ ചെയ്യണം. ഫോണ്‍ : 9895417144, 9605003208.
No comments:
Post a Comment
ഈ ബ്ലോഗിനെ പറ്റി നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രാങ്ങളും ഇവിടെ എഴുതുക