SSLC സേ പരീക്ഷ
മെയ് 13നു തുടങ്ങുന്ന സേ പരീക്ഷ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ മൂന്നു കേന്ദ്രങ്ങളിലായി നടക്കും. പട്ടാമ്പി, തൃത്താല ഉപജില്ലകളിലെ വിദ്യാർഥികൾക്ക് വട്ടേനാട് ഗവ. ഹൈസ്കൂൾ ആയിരിക്കും പരീക്ഷാ കേന്ദ്രം
പരീക്ഷ ടൈം ടേബിൾ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment
ഈ ബ്ലോഗിനെ പറ്റി നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രാങ്ങളും ഇവിടെ എഴുതുക