NIGHT CAMP FOR SSLC STUDENTS
തെരഞ്ഞെടുക്കപ്പെട്ട നൂറ്റിനാല്‍പ്പതോളം വിദ്യാര്‍ത്ഥികള്‍ക്കായി ഫെബ്രുവരി 23 ശനിയാഴ്ച മുതല്‍ രാത്രികാല പഠന ക്യാമ്പ് ആരംഭിച്ചു. വൈകുന്നേരം 6 മണിമുതല്‍ ആരംഭിക്കുന്ന ക്യാമ്പ് രാവിലെ 7 മണിയോടെ അവസാനിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് രാത്രികാല ഭക്ഷണം, താമസം എന്നിവയ്ക്കായി വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്
No comments:
Post a Comment
ഈ ബ്ലോഗിനെ പറ്റി നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രാങ്ങളും ഇവിടെ എഴുതുക