സോഷ്യല്‍ സയന്‍സ് ടാലന്റ് സെര്‍ച്ച് പരീക്ഷ
CHSS cherpulassery യില്‍ വെച്ചുനടന്ന ജില്ലാതല സോഷ്യല്‍ സയന്‍സ് ടാലന്റ് സെര്‍ച്ച് പരീക്ഷയില്‍ നമ്മുടെ വിദ്യാലയത്തിലെ കാര്‍ത്തിക് 10STD F ഒന്നാം സ്ഥാനം നേടിയിരിക്കുന്നു. സംസ്ഥാനതല മത്സരം 20/02/2013നു കൊച്ചിയില്‍ വെച്ച് നടക്കുന്നതാണ്
very good.. best wishes my dr brthr............
ReplyDeleteഅഭിനന്ദനങ്ങൾ....
ReplyDelete