Friday, 18 January 2013

SSLC വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ അഭിരുചി പരീക്ഷ

SSLC വിദ്യാര്‍ത്ഥികള്‍ക്ക്  ഓണ്‍ലൈന്‍  അഭിരുചി പരീക്ഷ 


വിദ്യാര്‍ത്ഥികളുടെ ജന്മസിദ്ധമായ അഭിരുചി, താത്പര്യം, മനോഭാവം, വ്യക്തിത്വ സവിശേഷതകള്‍ എന്നിവ വിലയിരുത്തുന്നതിനു State Institute of Educational Technology വിഷയാഭിരുചി  പരീക്ഷ നടത്തിന്നു.രജിസ്ട്രെഷന്‍ 21/01/2013 മുതല്‍ ആരംഭിക്കും 

കൂടുതല്‍ വിവരങ്ങള്‍ക്ക്  താഴെയുള്ള ലിങ്കുകള്‍  സന്ദര്‍ശിക്കുക


 State Institute of Educational Technology







No comments:

Post a Comment

ഈ ബ്ലോഗിനെ പറ്റി നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രാങ്ങളും ഇവിടെ എഴുതുക