Tuesday, 15 January 2013

ക്ലാസ്സ്‌ P. T. A

ക്ലാസ്സ്‌  P. T. A



ഈ അധ്യയന വര്‍ഷത്തെ ക്രിസ്മസ്  പരീക്ഷാഫലം വിലയിരുത്തുന്നതിനുള്ള ക്ലാസ്സ്‌  PTA, 22/01/13 ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ചേരുന്നതാണ്. വിദ്യാര്‍ത്ഥികള്‍  സ്കുള്‍ ഡയറിയില്‍അവര്‍ക്ക് ലഭിച്ച മാര്‍ക്ക്‌ രേഖപ്പെടുത്തിയ ശേഷം ക്ലാസ്സ്‌  ടീച്ചറുടെ  ഒപ്പോടുകൂടി PTA യോഗത്തില്‍ കൊണ്ടുവരേണ്ടതാണ്




No comments:

Post a Comment

ഈ ബ്ലോഗിനെ പറ്റി നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രാങ്ങളും ഇവിടെ എഴുതുക