Thursday, 8 November 2012

റവന്യുജില്ല ശാസ്ത്രമേള

പാലക്കാട്‌  റവന്യുജില്ല ശാസ്ത്രമേള

പാലക്കാട്‌  റവന്യുജില്ല ശാസ്ത്രമേള നവംബര്‍ 14,15,16 തീയതികളില്‍ ശ്രീകൃഷ്ണപുരം ഹയര്‍സെക്കന്ററി സ്ക്കൂളില്‍ വെച്ച് നടക്കുന്നതാണ് 

നവംബര്‍ 14 -
 ശാസ്ത്ര,സാമൂഹിക ശാസ്ത്രമേള,.ടി മേള(.ടി പ്രോജക്ട്,മള്‍ട്ടി മീഡിയ പ്രസന്റേഷന്‍,വെബ് പേജ് ഡിസൈനിങ്ങ്

നവംബര്‍ 15- 
പ്രവൃത്തി പരിചയ മേള,.ടി മേള(.ടി ക്വിസ്സ് ,മലയാളം ടൈപ്പിങ്ങ്, ഡിജിറ്റല്‍ പെയിന്റിങ്ങ്)

നവംബര്‍ 16- 
ഗണിത ശാസ്ത്രമേള

No comments:

Post a Comment

ഈ ബ്ലോഗിനെ പറ്റി നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രാങ്ങളും ഇവിടെ എഴുതുക