Thursday, 22 November 2012

ശ്യാം ശങ്കറിന് ആദരാഞ്ജലികള്‍

ശ്യാം ശങ്കറിന്  ആദരാഞ്ജലികള്‍ 


 

വിടരാതടര്‍ന്നൊരു സൂനത്തിന്‍ ഹൃത്തിലെ 
നുകരാത്ത മകരന്ദകണമായി നീ 
 






നമ്മുടെ സ്കൂളിലെ 10 ക്ലാസ്സ്‌  വിദ്യാര്‍ത്ഥിയായ  ശ്യാം ശങ്കര്‍  മരണപ്പെട്ട  വിവരം  വ്യസനസമേതം അറിയിക്കുന്നു. 





No comments:

Post a Comment

ഈ ബ്ലോഗിനെ പറ്റി നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രാങ്ങളും ഇവിടെ എഴുതുക