പി.ടി.എം.വൈ.എച്ച്.എസ് എസ്സില്‍ വെച്ചു നടക്കുന്ന സബ് ജില്ല സ്‌കൂള്‍ ശാസ്ത്രമേള പട്ടാമ്പി M.L.A ശ്രീ. സി. പി.മുഹമ്മദ് ഉത്ഘാടനം ചെയ്തു.ഒന്നാം ദിവസം നടന്ന ശാസ്ത്ര-ഗണിതശാസ്ത്രമേളകളില്‍ സബ് ജില്ലയിലെ അറുപതോളം വിദ്യാലയങ്ങള്‍ പങ്കെടുത്തു
കൂടുതല്‍ ചിത്രങ്ങള്‍ ഫോട്ടോ ഗാലറിയില്‍
No comments:
Post a Comment
ഈ ബ്ലോഗിനെ പറ്റി നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രാങ്ങളും ഇവിടെ എഴുതുക