Friday, 5 October 2012

പ്രസംഗ മത്സരം

പ്രസംഗ മത്സരം  നടത്തി 

നല്ലപാഠം  പദ്ധതിയുടെ ഭാഗമായി  ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ചു  നടന്ന  പ്രസംഗ മത്സരം  നടത്തി. ഗാന്ധിജി ഇന്ന്  നമ്മോടൊപ്പം ഉണ്ടായിരുന്നെങ്കില്‍  എന്ന വിഷയത്തെ അധികരിച്ചാണ്  മത്സരം  നടത്തിയത് 



No comments:

Post a Comment

ഈ ബ്ലോഗിനെ പറ്റി നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രാങ്ങളും ഇവിടെ എഴുതുക