Wednesday, 3 October 2012

ഗാന്ധി ജയന്തി ക്വിസ്

ഗാന്ധി ജയന്തി  ക്വിസ് 


ഗാന്ധി ജയന്തിയോടനു ബന്ധിച്ചു പട്ടാമ്പി ലയന്‍സ്  ക്ലബ്‌  പട്ടാമ്പി, ഷോര്‍ണ്ണുര്‍  സബ്  ജില്ലകളിലെ  ഹൈസ്കൂള്‍  വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ക്വിസ് മത്സരത്തില്‍ നമ്മുടെ  വിദ്യാലയത്തിലെ  കാര്‍ത്തിക് (10F) ശ്രീബിന്‍ (10G ) എന്നിവര്‍  ഒന്നാം  സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു 

No comments:

Post a Comment

ഈ ബ്ലോഗിനെ പറ്റി നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രാങ്ങളും ഇവിടെ എഴുതുക