Saturday, 29 September 2012

ഹാര്‍ഡ്‌വെയര്‍ പരിശീലനം

 IT @ SCHOOL ന്റെ  നേതൃത്വത്തില്‍ 10 Std  പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള  ഹാര്‍ഡ്‌വെയര്‍ പരിശീലനം PTMYHSS ല്‍  വെച്ചു  നടന്നു. ഹെഡ് മാസ്റ്റര്‍  ശ്രീ. കുഞ്ഞിക്കമ്മ പരിശീലന ക്ലാസ്സ്‌ ഉത്ഘാടനം ചെയ്തു. എടപ്പലം, നടുവട്ടം  ഹൈസ്കൂളിലെ  വിദ്യാര്‍ത്ഥികള്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. ലംബോദരന്‍(GJHSS-നടുവട്ടം),  പ്രകാശ് മണികണ്ഠന്‍ (PTMYHSS,എടപ്പലം)  എന്നിവര്‍  ക്ലാസെടുത്തു. 






 

No comments:

Post a Comment

ഈ ബ്ലോഗിനെ പറ്റി നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രാങ്ങളും ഇവിടെ എഴുതുക