Tuesday, 25 September 2012

മത്സ്യ കൃഷിക്ക് തുടക്കമിട്ടു

മത്സ്യ കൃഷിക്ക്  തുടക്കമിട്ടു


പരിസ്ഥിതി ക്ലബ്ബിന്റെ  നേതൃത്വത്തില്‍   മത്സ്യ കൃഷിക്ക്  തുടക്കമിട്ടു.സ്കൂളിനു സമീപമുള്ള പഞ്ചായത്ത്  കുളത്തിലാണ്  മത്സ്യ  വിത്തിറക്കിയത്. വിളയൂര്‍ പഞ്ചായത്ത്  വൈസ് പ്രസിഡന്റ്‌  ഗംഗാധരന്‍  പദ്ധതി  ഔപചാരികമായി   ഉത്ഘാടനം  ചെയ്തു. വാര്‍ഡ്‌  മെംബര്‍  ഷൈലജ, ഹെഡ്  മാസ്റ്റര്‍ കുഞ്ഞിക്കമ്മ, പി. ടി . എ  പ്രസിഡന്റ്‌  ഒ. ടി. സുബൈര്‍ എന്നിവര്‍  ചടങ്ങില്‍  പങ്കെടുത്തു.





No comments:

Post a Comment

ഈ ബ്ലോഗിനെ പറ്റി നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രാങ്ങളും ഇവിടെ എഴുതുക