പാമ്പുകള്‍ സങ്കല്പങ്ങളും യാഥാര്‍ത്ഥ്യവും
പഠനക്ലാസ് : അബ്ബാസ് കൈപ്പുറം
പാമ്പുകളെക്കുറിച്ചുള്ള അന്ധവിശ്വാസങ്ങളും അബദ്ധധാരണകളും നമുക്കിടയില്‍ ഏറെയാണ് .
നീര്‍ക്കോലി വലുതായാല്‍ എന്തായിമാറും എന്ന അബ്ബാസ് കൈപ്പുറത്തിന്റെ ചോദ്യത്തിനു ചേര എന്ന മറുപടി കുട്ടികള്‍ക്കിടയില്‍ നിന്നും പെട്ടെന്ന് വന്നതും അതുകൊണ്ടാണ് . ഇത്തരത്തിലുള്ള അന്ധവിസ്വാസങ്ങളും സങ്കല്പങ്ങളും തിരുത്തി കുട്ടികളില്‍ ശാസ്ത്രിയ കാഴ്ചപ്പാടു വളര്‍ത്തുന്നതിനു അബ്ബാസ് കൈപ്പുറത്തിന്റെ പാമ്പുകള്‍ സങ്കല്പങ്ങളും യാഥാര്‍ത്ഥ്യവും എന്ന വിഷയത്തെ അധികരിച്ചുള്ള പഠന ക്ലാസ്സ് തികച്ചും പ്രയോജനപ്പെട്ടു.
No comments:
Post a Comment
ഈ ബ്ലോഗിനെ പറ്റി നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രാങ്ങളും ഇവിടെ എഴുതുക