Thursday, 9 August 2012

PTA ജനറല്‍ബോഡി

PTA ജനറല്‍ബോഡി ഉത്ഘാടനം  ശ്രീ .സി. പി. മുഹമ്മദ്‌  MLA നിര്‍വഹിച്ചു.നിലവിലുള്ള PTA പ്രസിഡന്റ്‌   ശ്രീ. മുരളി അധ്യക്ഷതവഹിച്ചയോഗത്തില്‍ പ്രിന്‍സിപ്പാള്‍  ശ്രീ മുഹമ്മദ്‌ അഷറഫ് . പി.പി. സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റര്‍ ശ്രീ കുഞ്ഞിക്കമ്മ കഴിഞ്ഞ  വര്‍ഷത്തെ റിപ്പോര്‍ട്ട്‌   വായിച്ചു. വിവിധ  ക്ലാസ്സുകളില്‍ ഉന്നത വിജയം നേടിയ  വിദ്യാര്‍ഥികള്‍ക്കുള്ള  പുരസ്ക്കാരങ്ങള്‍ നല്‍കി.ഈ അധ്യയനവര്‍ഷത്തെ PTA ഭാരവാഹികളെ യോഗത്തില്‍ തിരഞ്ഞെടുത്തു.ശ്രീ. O. T. സുബൈര്‍  പുതിയ പ്രസിന്റായി തിരഞ്ഞെടുക്കപ്പെട്ടു .













സ്കൂള്‍ ബ്ലോഗിന്റെ ഔപചാരികമായ പ്രകാശനം Dr. മുസ്തഫ  നിര്‍വഹിച്ചു 



കൂടുതല്‍  ചിത്രങ്ങള്‍ക്കായി ഫോട്ടോ  ഗാലറിയില്‍  നോക്കുക 


No comments:

Post a Comment

ഈ ബ്ലോഗിനെ പറ്റി നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രാങ്ങളും ഇവിടെ എഴുതുക