ഓണാഘോഷപരിപാടികള്‍
ഈ വര്‍ഷത്തെ ഓണാഘോഷം വൈവിധ്യമായ പരിപാടികളോടെ ആഘോഷിച്ചു.
പൂക്കളമത്സരം, വടംവലി, ഉറിയടി, സുന്ദരിക്ക് ഒരു പൊട്ട്, വാലുപറി, സ്ലോസൈക്ലിംഗ്, നീന്തല്‍, കസേരകളി, ചാക്കിലോട്ടം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന നിരവധി പരിപാടികള്‍ നടത്തി. മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. PTAയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്ക് പായസം വിതരണം ചെയ്തു. പി. ടി. എ ഭാരവാഹികള്‍, വാര്‍ഡ് പ്രധിനിധികള്‍, അധ്യാപകര്‍, അധ്യാപകേതര ജീവനക്കാര്‍ എന്നിവര്‍ക്ക് ഓണസദ്യയൊരുക്കി
കൂടുതല്‍ ചിത്രങ്ങള്‍ ഫോട്ടോ ഗാലറിയില്‍
No comments:
Post a Comment
ഈ ബ്ലോഗിനെ പറ്റി നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രാങ്ങളും ഇവിടെ എഴുതുക