Saturday, 14 July 2012

Gimp Version 2.8

Gimp Version 2.8

 

ജിമ്പ്  സോഫ്റ്റ്‌വെയറിന്റെ ഏറ്റവും പുതിയ പതിപ്പായ GIMP 2.8 പുറത്തിറക്കി. Multi-window mode ല്‍ നിനന്നും Single-window mode ലേക്കുള്ള മാറ്റം (User Interface) ഈ പുതിയ പതിപ്പിന്റെ ഒരു പ്രത്യേകതയാണ്.  www.gimp.org എന്ന വെബ് സൈറ്റില്‍ നിന്നും ജിമ്പിന്റെ പുതിയ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.
ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കുറച്ചുകൂടെ എളുപ്പമായ രീതി............................
ഇന്റര്‍നെറ്റ് കണക്‌ഷന്‍ ലഭ്യമായ കമ്പ്യൂട്ടറില്‍ (Ubuntu 12.04) ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി താഴെ കാണുന്ന കമാന്റുകള്‍ ഓരോന്നായി ടെര്‍മിനലില്‍ ടൈപ്പ് ചെയ്ത് Enter ചെയ്യുക.ആദ്യത്തെ കമാന്റ് ടൈപ്പ് ചെയ്ത് Enter ചെയ്താല്‍ password ആവശ്യപ്പെടും. Password ടൈപ്പ് ചെയ്ത് Enter ചെയ്യുക 

sudo add-apt-repository ppa:otto-kesselgulasch/gimp 

sudo apt-get update && sudo apt-get install gimp



Download Tupi 2D magic Animation Software

 Edubundu 10.04 ല്‍ Tupi ആനിമേഷന്‍  സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് പാക്കേജ് ഫയല്‍ Download ചെയ്യുക. ഈ ഫയലിന്റെ .doc എന്ന എക്സ്റ്റന്‍ഷന്‍ rename ചെയ്ത്  .deb എന്നാക്കി മാറ്റുക. GDebi Package Installer ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യുക.

No comments:

Post a Comment

ഈ ബ്ലോഗിനെ പറ്റി നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രാങ്ങളും ഇവിടെ എഴുതുക