പ്രീമെടിക് (മൈനോരിറ്റി) സ്കോളര്‍ഷിപ്പ് അപേക്ഷ ഫോം ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 31/07/2012.കഴിഞ്ഞ വാര്‍ഷിക പരീക്ഷയില്‍ 50% ത്തില്‍ കുറയാതെ മാര്‍ക്ക് വേണം. വരുമാന പരിധി 1,00,000 രൂപ. കഴിഞ്ഞ വര്‍ഷം കിട്ടിയവര്‍ പുതുക്കല്‍(renewal) വിഭാഗത്തില്‍ അപേക്ഷിക്കുക.അപേക്ഷാഫോം ലഭിക്കുന്നതിനു ഇവിടെ ക്ലിക് ചെയ്യുക : Application Form
No comments:
Post a Comment
ഈ ബ്ലോഗിനെ പറ്റി നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രാങ്ങളും ഇവിടെ എഴുതുക