Friday, 20 July 2012

ജൂനിയര്‍ റെഡ് ക്രോസ്സ് - എ ലെവല്‍ പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം

ജില്ലാതലത്തില്‍  നടന്ന  എ ലെവല്‍ പരീക്ഷയില്‍  എല്ലാ  JRC കളും വിജയിച്ചു. ഈ വിദ്യാലയത്തിലെ നീതു.സി   ജില്ലാതലത്തില്‍  ഏറ്റവും കുടുതല്‍ മാര്‍ക്ക്‌  നേടി പാലക്കാട്‌ ജില്ലയിലെ  മികച്ച വോളണ്ടിയറായി  തിരഞ്ഞെടുക്കപ്പെട്ടു


No comments:

Post a Comment

ഈ ബ്ലോഗിനെ പറ്റി നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രാങ്ങളും ഇവിടെ എഴുതുക